ആദ്യാക്ഷരി

ജാലകം

Tuesday, January 5, 2010

പ്രണയം

എന്റെ പ്രണയം
ഒരു അഗ്നിപര്‍വ്വതം പോലെയാണ്.
കാലമെത്രയായി!
 അതില്‍നിന്നു ഇപ്പോഴും
ചാരവും പുകയും
പുറത്തേക്ക് വരുന്നതു കണ്ടില്ലേ?

5 comments:

രാജേഷ്‌ ചിത്തിര said...

പ്രണയം അങ്ങിനെയുമാണ് ....

മനോഹര്‍ മാണിക്കത്ത് said...

ഈ തിരിച്ചറിവ് ഇല്ലാതെയാകുന്നതും
ഒരു പ്രണയും....?

അഭി said...

എപ്പോഴെങ്ങിലും പോട്ടിത്തെരിക്കില്ലെ മാഷെ ?

RADHAKRISHNAN C K said...

കനലും കാണുന്നുണ്ടാകുമല്ലോ ?

JALAKAM said...

നന്ദി മഷിത്തണ്ട്, മനോഹര്‍ മാണിക്കത്ത്, അഭി, സി കെ ആര്‍